ചെങ്ങന്നൂർ: തിട്ടമേൽ പാണ്ഡവൻപാറ തുണ്ടത്തിൽ രവി (54) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച്ച പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: രമ്യ, വിഷ്ണു. മരുമക്കൾ: രാഖി, ദിലീപ്.