അടൂർ : മരത്തിൽ നിന്നുവീണ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കരുവാറ്റ മറ്റത്തിൽ വീട്ടിൽ ബേബിയുടെ മകൻ ഫെലിക്സ് ബേബി (സന്തോഷ്, 42) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച അടൂർ സെന്റ് ജോൺ ഒഫ് ദി ക്രോസ് കത്തോലിക്കാ ദൈവാലയ സെമിത്തേരിയിൽ. ഭാര്യ: കൊടുമൺ ചിരണിക്കൽ തോപ്പിലയ്യത്ത് വീട്ടിൽ സുമ ( അടൂർ ഹോളിക്രോസ് ഹോസ്പിറ്റൽ ജീവനക്കാരി). മക്കൾ: ആൽബി ഫെലിക്സ്, ആൻ ഫെലിക്സ്