മല്ലപ്പള്ളി: മൂശാരിക്കവല മലങ്കല്ലുങ്കൽ എം. ജെ തോമസ് (കുഞ്ഞുമ്മൻ-87) നിര്യാതനായി. സംസ്‌കാരം ഇന്ന് 1ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കൈപ്പറ്റ ഹാബേൽ മെമ്മോറിയൽ ഒാൾ സെയിന്റ്സ് സി .എസ്. ഐ പള്ളിയിൽ. ഭാര്യ :പരേതയായ ഏലിയാമ്മ ചങ്ങനാശേരി പറാൽ പാര്യപള്ളത്ത് കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, വത്സമ്മ, ആലീസ്, സജി, ജിജി. മരുമക്കൾ: വിജയകുമാർ, ജോയി, സിജി, രാജി.