sob-radhakrishnan
രാധാകൃഷ്ണൻ നായർ

വായ്​പൂര് :കൊടുമുടിയിൽ രാധാകൃഷ്ണൻനായർ (66) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: അനിത കുമാരി. മ​ക്കൾ : പാർവതി സനൽ, രാധിക ജിനേഷ്, അഭിമന്യൂ. മരുമക്കൾ :സനൽ, ജിനേഷ്, രാധിക.