girish
ഗിരീഷ് ഒ.കെ.

മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറിയും എഴുമറ്റൂർ ശ്രീകൃഷ്ണവിലാസം ലൈബ്രറിയുടെ സെക്രട്ടറിയുമായ എഴുമറ്റൂർ ഒറ്റപ്ലാക്കൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ ഒ.കെ. ഗീരീഷ് (36) നിര്യാതനായി. ഭാര്യ മാവേലിക്കര മാങ്കാക്കുഴി സ്വദേശിനി രമ്യ. മക്കൾ ദേവാനന്ദ്, അമൃത. സംസ്ക്കാരം പിന്നീട്.