kesavan
കേശവൻ

ചെങ്ങന്നൂർ: ആറന്മുള ഇടശ്ശേരിമല കരിമാരത്ത് പുങ്ങയിൽ കേശവൻ (71) നിര്യാതനായി .സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പാറുക്കുട്ടി. മക്കൾ: രാജേഷ് (മസ്‌ക്കറ്റ് ), രാധ. മരുമക്കൾ: ശ്രീകല (ഗ്രാമീൺ ബാങ്ക്, മാന്നാർ ), സുരേന്ദ്രൻ.