sob-karthyayaniamma
കാർത്ത്യായനിയമ്മ

അയിരൂർ: നിരവുംപുറത്ത് വീട്ടിൽ പരേതനായ കുഞ്ഞുചെറുക്കന്റെ ഭാര്യ കാർത്ത്യായനിയമ്മ (93) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. ചെറുകോൽ കൊടേരത്ത് കുടുംബാംഗമാണ്. മക്കൾ: സുകുമാരൻ, വത്സല, പുരുഷോത്തമൻ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, അയിരൂർ യൂണിറ്റ് പ്രസിഡന്റ്), പരേതയായ സുമതി. മരുമക്കൾ: സോമൻ, ബാബു, ചന്ദ്രിക.