പന്തളം: മുടിയൂർക്കോണം തെങ്ങും വിളയിൽ പരേതനായ കെ.എൻ.ഗോപിനാഥിന്റെ ഭാര്യ തങ്കമണി ഗോപിനാഥൻ (67) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: സുദിൻ ഗോപിനാഥ്, സുനിൽ ഗോപിനാഥ് ( റിപ്പോർട്ടർ, എം.സി ടി.വി), സുനു ഗോപിനാഥ്, സുജു ഗോപിനാഥ്.മരുമക്കൾ: അനിത സുദിൻ, ശാലു സുനിൽ, ആര്യ സുനു.