ആനിക്കാട്: നൂറോമ്മാവ് കാഞ്ഞിരത്തുംമൂട്ടിൽ ചന്ദ്രശേഖരൻപിള്ള (95) നിര്യാതയായി. സംസ്കാരം നാളെ രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ജാനകിയമ്മ. മക്കൾ: ശശിധരൻ നായർ, രവീന്ദ്രൻ നായർ, ബാലചന്ദ്രൻപിള്ള, പരേതനായ കൃഷ്ണൻകുട്ടി നായർ. മരുമക്കൾ: രത്നമ്മ, ശാന്തകുമാരി, ഗിരിജാദേവി, രഞ്ജിനി.