sob-mariamma
മറിയാമ്മ

പെരുമ്പാറ: തൊണ്ടിടയിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ചെങ്ങാർമല ന്യൂ ഇൻഡ്യാ ബൈബിൾ സഭയുടെ പരയ്ക്കത്താനത്തുള്ള സെമിത്തേരിയിൽ. മക്കൾ: പി. സി. പൊടിയൻ, മണിയൻ, ജോർജ് പി. സി.