ആലുവ: ശാരോൻ ഫെലോഷിപ്പ് സഭയുടെ മുൻ ആഗോള വൈസ് പ്രസിഡന്റും ഡ്യുലോസ് ബൈബിൾ കോളേജ് സ്ഥാപകനുമായ പാസ്റ്റർ ഡോ. ടി.പി.എബ്രഹാം (68) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9 ന് ആലുവയിലുള്ള ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 3 ന് ആലുവ അശോകപുരം ശാരോൻ ഫെലോഷിപ്പ് സഭാ സെമിത്തേരിയിൽ. ഭാര്യ: ആനിക്കാട് പാണകുഴിയിൽ ഡോ. മോളി ഏബ്രഹാം (ശാരോൻ വനിതാ സമാജം ജനറൽ സെകട്ടറി). മക്കൾ: റവ. ഇമ്മാനുവേൽ പോത്തൻ, ഗ്രേസ് പോത്തൻ. മരുമകൾ: ആലിസൺ ഇമ്മാനുവേൽ.