sob-lilly
ലില്ലി തോമസ്

തിരുവല്ല: കാവുംഭാഗം കൊച്ചുപുരയ്ക്കൽ വീട്ടിൽ പരേതനായ കെ.ജെ. തോമസിന്റെ ഭാര്യ കിടങ്ങന്നുർ പാളത്തറയിൽ കുടുംബാംഗം ലില്ലി തോമസ് (ലില്ലിക്കു​ട്ടി -79) നിര്യാതയായി. സംസ്‌കാരം നാളെ 11:30 ന് കാവുംഭാഗം ഏബനേസർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: റ്റിറ്റി, ശോഭ, സാബു (കുവൈത്ത്), സുനി. മരുമക്കൾ: രാജു (വേങ്ങൽ മനയത്തുമാലിയിൽ), ജോസുകുട്ടി (മേപ്രാൽ പരുവപറമ്പിൽ), സിന്ധു ( വേങ്ങൽ വെട്ടുപറമ്പിൽ), റെജി (കാഞ്ഞിരത്തുംമൂട്ടിൽ).