sob-pankajakshiamma
പങ്കജാക്ഷിയമ്മ

പട്ടാഴി: ശാസ്താംകാവ് പത്മവിലാസത്തിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഭവാനിയമ്മ, മുരളീധരൻപിള്ള, രവീന്ദ്രൻ നായർ, തങ്കമണിയമ്മ, ഓമനയമ്മ, ഗോമതിയമ്മ, ഉഷയമ്മ,ശ്രീകുമാരി. മരുമക്കൾ: സോമൻപിള്ള, ഇന്ദിരഭായി, ഭൂവനേശ്വരി, പരേതനായ രവീന്ദ്രൻ നായർ, വിശ്വനാഥൻ, രാജേന്ദ്രൻപിള്ള, ശശിധരൻ, രവീന്ദ്രൻ.