sob-suraj
സുരാജ്

മേക്കൊഴൂർ: തെക്കേക്കാലായിൽ പരേതനായ വേലുവിന്റെ മകൻ: സുരാജ് (47) നിര്യാതനായി. സംസ്കാരം പിന്നീട്. അമ്മ: നളിനി. ഭാര്യ: മൈലപ്ര ഗ്രാമപഞ്ചായത്ത് 12-ാം വാ‌ർഡ് മെമ്പർ പ്രേമ മക്കൾ: സനൂപ്, സജിത്.