മല്ലപ്പള്ളി: ഡോ.കെ.എൻ. ജോർജ്ജ് സ്മാരക പ്രഥമ പ്രഭാഷണം തുരുത്തിക്കാട് ബി.എ.എം. കോളേജിൽ നടന്നു. മാർത്തോമാ സഭാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമാ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഡോ.ബിജു ടി ജോർജ്ജ്, മാനേജർ പ്രൊഫ.തോമസ് ഏബ്രഹാം, കെ.എം. ജോർജ്ജ് ഫൗണ്ടേഷൻ ചെയർമാൻ ഏബ്രഹാം സഖറിയ, ഡോ. തോംസൺ കെ.അലക്‌സ്, റവ.കെ.ജി.ജോസഫ്, ഡോ. സജി ചാക്കോ, റെനി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.