rajan
രാജൻ

അടൂർ:മണ്ണടി കാലായിക്ക് കിഴക്ക് വല്യത്ത് വീട്ടിൽ രാജൻ(63) നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.. മാതാവ്: ലക്ഷ്മിക്കുട്ടി, ഭാര്യ: ഷീല, മകൾ: രേഷ്മ (മൗണ്ട് സിയോൺ മെഡിക്കൽ കോളേജ്) സഹോദരൻ:സുരേഷ് ബാബു