ammini
അമ്മിണി

ചെങ്ങന്നൂർ: ഇടനാട് കോടനാ പ്രായിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ റിട്ട. അദ്ധ്യാപിക ഇ .കെ അമ്മിണി (71) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ. പരേത പെണ്ണുക്കര ഇരട്ടപ്‌ളാവിൽ കുന്നേതിൽ കുടുംബാംഗമാണ്. മക്കൾ: ജെബിൻ, അജി. രാജി മരുമക്കൾ: അജി, രജനി