r-vijayan-pillai
ആർ. വിജയൻ പിളള

ചെങ്ങന്നൂർ: ഇലഞ്ഞിമേൽ വരിക്കോലിൽ പാർവതി നിവാസിൽ ആർ. വിജയൻ പിളള (60) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സുമാമണി. മക്കൾ: വിപിൻ വി.വിജയൻ, പൊന്നു എസ്.വിജയൻ. മരുമക്കൾ: വീണ, രാജേഷ് കുമാർ.