sob-cg-dinesh
സി.ജി. ദിനേശ്

കോ​ന്നി : സി.പി.എം കോന്നി എരിയ സെക്രട്ടറി സി.ജി.ദിനേശ് (43) നിര്യാതനായി. വി കോട്ടയം ചിറ്റേടത്ത് ഗോപാലകൃഷ്ണൻ നായരുടെയും ദേവകിയമ്മയുടെയും മകനാണ്. സംസ്‌കാരം ഇന്ന് പകൽ മൂന്നിന് വി ​.കോട്ടയത്തെ വീട്ടുവളപ്പിൽ. സഹോദരൻ സി.ജി.രാജേഷ്