photo
എം.കെ. നാരായണൻ

ഇരവിപേരൂർ: കൊല്ലകുന്നുമല മന്നത്തുഴത്തിൽ എം.കെ. നാരായണൻ (95) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജാനകി. മക്കൾ: ശിവൻ, ശശി, സുനിൽ, ഉഷ, ഓമന, സുധ, പരേതരായ വിജയൻ, കരുണാകരൻ. മരുമക്കൾ: ലീല, രാജമ്മ, തങ്കമ്മ, ഗീത, മായ, അനിൽകുമാർ, ശശി, പരേതനായ ശിവദാസൻ