sob-cs-kamalamma
സി. എസ്. കമലമ്മ

അയിരൂർ: കോറ്റാത്തൂർ പുതിയകാവ് ചൈതന്യ ചിലമ്പനേത്ത് പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ സി. എസ്. കമലമ്മ (88) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എം. പി. രാമചന്ദ്രൻ നായർ (ഗവ. കോൺട്രാക്ടർ), അഡ്വ. എം. പി. ശശിധരൻ നായർ, എം. പി. സോമശേഖരൻപിള്ള (ഐ. ഒ. ബി., മാരാമൺ). മരുമക്കൾ: പത്മ രാമചന്ദ്രൻ,. ശ്രീകുമാരിയമ്മ, ഗീതാകുമാരി.