sob-chechamma
ചേച്ചമ്മ വറുഗീ​സ്

തിരുവല്ല : മാർത്തോമ്മ കോളേജ് മുൻ ഓഫീസ് സൂപ്രണ്ട് കുറ്റപ്പുഴ പേരാലുംമൂട്ടിൽ കുന്നുംപുറത്ത് കെ. എം വറുഗീസിന്റെ ഭാര്യ ചേച്ചമ്മ വറുഗീ​സ് (86) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കിഴക്കൻ മുത്തൂർ സെന്റ് പോൾസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. വാഴൂർ പയ്യംപള്ളിയിൽ കുടുംബാംഗമാണ്. മക്കൾ : സാജൻ വറുഗീ​സ് (ചീഫ് ലൈബ്രേറിയൻ, മാർത്തോമ്മ കോളേജ് ), സന്തോഷ് വറുഗീ​സ് (കുവൈറ്റ്), ശാന്തി വറുഗീ​സ് (അദ്ധ്യാപിക, എസ്.സി.എസ് എച്ച്.എസ്.എസ്, തിരുവല്ല) . മരുമക്കൾ: ഐസി അന്ന കോശി (അദ്ധ്യാപിക, സെന്റ് തോമസ് എച്ച് എസ് എസ് , മൂവാറ്റുപുഴ) , ലത പൗലോ​സ് (കുവൈറ്റ്), മനു മാത്യു (അദ്ധ്യാപകൻ, ഗവ. എച്ച് എസ് എസ്, ടി വി പുരം)