sob-thomas-varghese
തോമസ് വർഗീസ്

തടിയൂർ:കോളഭാഗം വട്ടപ്പാറ തോമസ്​ വർഗീസ്​ (സജി വട്ടപ്പാറ​ - 62) നിര്യാതനായി. സംസ്​കാരം ഇന്ന് പകൽ രണ്ടിന്​ കുറിയന്നൂർ ശാലേം മാർത്തോമ്മ പള്ളിയിൽ. പരേതൻ റൗണ്ട്‌​റോക്ക്​ ടൈൽസ്​ ഉടമയും കുറിയന്നൂർ ഓറേത്ത്​ കുടുംബാംഗവുമാണ്​. ഭാര്യ: സിസിലിതോമസ്​ കുരിശുമുട്ടം ചെമ്പകത്തിനാലിൽ കുടുംബാംഗം. മകൻ: ടിറ്റു വർഗീസ്‌​തോമസ്​. മരുമകൾ: റിന്റു ചാക്കോ.