sob-leelamma
ലീലാമ്മ

പറക്കോട്: ​ കൊടുമൺ പ്ലാന്റേഷൻ ഡി ഡിവി​ഷൻ ജീവനക്കാരി ചിരണിക്കൽ പുത്തൻവീട്ടിൽ ഗബ്രിയേലിന്റെ ഭാര്യ ലീലാമ്മ (53) നിര്യാതയായി . സംസ്‌ക്കാരം ഇന്ന് പതിനൊന്നിന് ചിരണിക്കൽ ഫാത്തി​മാ മാതാ കത്തോലിക്ക പള്ളിയിൽ. മക്കൾ ലിബിൻ, സുബിൻ.