നാരങ്ങാനം: മേലേൽ കുളം പുരയിടത്തിൽ കെ.പി.ഉമ്മന്റെ മകൻ കെ.ഒ. ശാമുവേൽ (71) മുബൈയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട് നാട്ടിൽ നടക്കും. ഭാര്യ: കുമ്പളാംപൊയ്ക താന്നിയ്ക്കൽ പുറത്തുട്ട് കുടുംബാംഗം ലിസി. മക്കൾ: ​ സുമ, ഷീബ, (രണ്ടു പേരും മുബൈയിൽ) മരുമക്കൾ:​ ബിനു, റ്റിജു (രണ്ടു പേരും മുബൈ)