വെട്ടിപ്രം : വിനോദ് സദനത്തിൽ പരേതനായ കെ. തങ്കപ്പൻ നായരുടെ മകൻ ടി.മനോജ് കുമാർ (45) ബീഹാറിൽ നിര്യാതനായി. സംസ്കാരം നടത്തി. മാതാവ് : കെ. ഓമനകുഞ്ഞമ്മ. സഹോദരങ്ങൾ; ടിയവിനോദ് കുമാർ ., ബിന്ദുശ്രീ.