ചെങ്ങന്നൂർ: കാരയ്ക്കാട് കക്കോട്ട് മേലേതിൽ നാണുവിന്റെ മകൻ കെ.എൻ സതീഷ് കുമാർ ( 46) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. അമ്മ: സരോജിനി. സഹോദരങ്ങൾ: രൂപേഷ് കുമാർ, സൗമ്യ