നെടുങ്ങാടപ്പള്ളി : കോഴിക്കുന്നത്ത് ജോർജ്ജ് കോശി (മോറിഷ് -59) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് നെടുങ്ങാടപ്പള്ളി സി. എസ്. ഐ പള്ളിയിൽ. കുരമ്പാല കാഞ്ഞിരമുകളിൽ ആലീസാണ് ഭാര്യ.