charamam
ചരമം

കുരമ്പാല - ഹരിനന്ദനത്തിൽ ബി.ആർ.സുരേന്ദ്രനാഥ് (ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ- 57) നിര്യാതനായി. സംസ്കാരം ബുധൻ 1.30 ന്. കുന്നന്താനം പാലക്കൽതകിടി രാധാ ഭവനം കുടുംബാംഗമാണ്. ഭാര്യ വൽസല ദേവിയമ്മ (ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥ) മക്കൾ അഞ്ജു (ഗവേഷണ വിദ്യാർത്ഥി, ശ്രീ ചിത്ര ഇൻസ്റ്റിട്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്), സഞ്ജു സുരേന്ദ്രനാഥ്‌ (വിദ്യാർത്ഥി, സെന്റ് തോമസ് എൻജിനീയറിംഗ് കോളേജ് തിരുവനന്തപുരം) മരുമകൻ നിധീഷ് (മലയുടെ വടക്കേതിൽ, കുരമ്പാല)