sob-pm-mathew
പി. എം. മാത്യു

തിരുവല്ല: കാരയ്ക്കൽ കുഴുവേലിപ്പുറം ചിറമേൽ പ്ലാന്തോട്ടത്തിൽ പി. എം. മാത്യു (ത​ങ്കച്ചൻ-83) നിര്യാതനാ​യി. സംസ്‌കാരം പിന്നീ​ട്. ഭാര്യ: നിലമ്പൂർ കല്ലേലിൽ കുടുംബാംഗം ലില്ലിക്കുട്ടി. മക്കൾ ; ജിജിമോൾ, ജിജോ, ജോസ്സി. മരുമക്കൾ: ആലപ്പുഴ തിരുവ​മ്പാടി വലിയപറമ്പിൽ ജിജി ഈപ്പൻ, പ്രേമ, റൂബി.