തിരുവല്ല : പായിപ്പാട് വെള്ളാപ്പള്ളി വെട്ടുകുഴിയിൽ ഇ. ഡി. വാസു (67) നിര്യാതനായി, ഭാര്യ: ഉഷ, മക്കൾ: വി. വി. വിനൂപ്, വി. വി. വിഷ്ണു. സംസ്‌കാരം ബുധനാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ.