അടൂർ :ചാത്തന്നൂപ്പുഴ മണിമന്ദിരത്തിൽ കെ. രവി (റിട്ട: എൻജിനീയർ, പി.ഡബ്ളിയു .ഡി, അരുണാചൽപ്രദേശ്, (60) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി. ഭാര്യ: സി. ബേബി. മക്കൾ : രേഷ്മ രവി, അഭിഷേക് രവി.