ഇലന്തൂർ: ഇടപ്പരിയാരം വാസുദേവവിലാസത്തിൽ വാസുദേവൻ രാഘവൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വി. വിജയകുമാരി. മക്കൾ: സിനി, സീമ. മരുമക്കൾ: മനോജ്, റിച്ചേർഡ്.