sob-surendranath
സുരേന്ദ്രനാഥ്

പന്തളം ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ കുരമ്പാല ഹരിനന്ദനത്തിൽ ബി.ആർ.സുരേന്ദ്രനാഥ് (57) നിര്യാതനായി. സംസ്‌കാരം ബുധൻ 1.30 ന്. കുന്നന്താനം പാലക്കൽതകിടി രാധാ ഭവനം കുടുംബാംഗം ആണ്. ഭാര്യ: വൽസലദേവിയമ്മ (ആരോഗ്യവകുപ്പ് റിട്ട. ഉദ്യോഗസ്ഥ). മക്കൾ: അഞ്ജു ( ഗവേഷണ വിദ്യാർത്ഥി, ശ്രീ ചിത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്), സഞ്ജു സുരേന്ദ്രനാഥ്​ (വിദ്യാർത്ഥി, സെന്റ്‌തോമസ് എൻജിനീയറിംഗ്‌കോളജ് തിരുവനന്തപുരം) മരുമകൻ: നിധീഷ് (മലയുടെ വടക്കേതിൽ, കുരമ്പാല)
സഞ്ചയനം:ഞായർ രാവിലെ 9 ന്‌