പെരുനാട്: കാലായി. കെ. വി. ഏബ്രഹാം (രാജൻ ബാംഗ്ലൂർ - 72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പെരുനാട് കുരിശുമല കത്തോലിക്കാ പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി കുളങ്ങര മഠത്തിൽ കുടുംബാംഗം. മക്കൾ: മിനി (കോളേജ് പ്രൊഫ. ബാംഗ്ലൂർ),പരേതനായ മനോജ്. മരുമകൻ: സുനി. ബാംഗ്ലൂർ.