sobrugmangadan
രുഗ്മാംഗദൻ

ചെറുകോൽ: പുതുപ്പറമ്പിൽ രുഗ്മാംഗദൻ നായർ (ശശി - 64) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന്. ഭാര്യ: ഉഷാകുമാരി. മക്കൾ: ആതിര, അനന്ദു. മരുമകൻ: വിനോദ്.