ചെങ്ങന്നൂർ: വാഴാർമംഗലം മംഗലശ്ശേരിയിൽ സി. ഭാസ്‌കരൻ (63) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: രാജമ്മ. മക്കൾ: ലക്ഷ്മി ഭാസ്‌കരൻ, പാർവ്വതി ഭാസ്‌കരൻ (സൗദി).