sanil-bhaskaran
സനിൽ ഭാസ്കരൻ

ചെന്നീർക്കര: തടത്തുകാലയിൽ പരേതനായ ഭാസ്‌കരന്റെയും മണി ഭാസ്കരന്റെയും മകൻ സനിൽ ഭാസ്‌കരൻ (40) റഷ്യയിൽ നിര്യാതനായി. സംസ്‌കാരം പി​ന്നീട്. മകൻ: ശ്രീരാജ്.