sob-thankamma-george
തങ്കമ്മ ജോ‌ർജ്

ചന്ദനപ്പളളി: കുടമുക്ക് മലയുടെ വടക്കേതിൽ പരേതനായ ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (87) നിര്യാതയായി. ഓമല്ലൂർ പ്രക്കാനം മേമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, തങ്കച്ചൻ, ഓമന, വൽസമ്മ. മരുമക്കൾ: പൊന്നമ്മ, വൽസമ്മ, തോമസ് വർഗീസ്, ജോയി.