ചിറ്റാർ: വെള്ളാംകുഴിയിൽ ചാക്കോ കുഞ്ഞുമ്മൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് പേഴുംപാറ ബ്രദർമുക്കിലുള്ള സ്വർഗീയവിരുന്ന് സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ചാക്കോ, മണ്ണടിശാല ഇടയാടിയിൽ കുടുംബാംഗമാണ്. മക്കൾ: ബെന്നി, കുഞ്ഞുമോൻ, പരേതരായ പാസ്റ്റർ മോനച്ചൻ, ജിം. മരുമക്കൾ: ലിസി, മോനി, സിസിലി.