പന്തളം: കുളനട പനങ്ങാട് കലതിവിളയിൽ (ശ്രീജിത് ഭവൻ) ജയചന്ദ്രന്റെ ഭാര്യ ശ്രീജ (40) നിര്യാതയായി. സംസ്‌കാരം ഇന്നുച്ചയ്ക്ക് 1നു വീട്ടുവളപ്പിൽ. അച്ഛൻ: പരേതനായ ബാലകൃഷ്ണ പിള്ള. അമ്മ: സുഭദ്രാദേവി.