പത്തനംതിട്ട: ബി.ജെ.പി ജില്ലാ പ്രവർത്തക ശില്പശാല സംസ്ഥാന ജനറൽസെക്രട്ടറി .എം..ടി രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അദ്ധ്യക്ഷത വഹിച്ചു. പി.സുധീർ , വി.എസ്.ഹരീഷ്ചന്ദ്രൻ, എം.ജി.കൃഷ്ണകുമാർ, .ടി.ആർ അജിത്കുമാർ ഷാജി ആർ നായർ,അഡ്വ.എസ്.എൻ ഹരികൃഷ്ണൻ, സുശീല സന്തോഷ്,എം.എസ് അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.