sob-k-mathai
കെ. മത്തായി

ശൂരനാട് നോർത്ത്: കോട്ടയ്ക്കകത്ത് പടിഞ്ഞാറ്റതിൽ വിമുക്തഭടൻ കെ. മത്തായി (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പൊടിയമ്മ. മക്കൾ: ജെയിംസ് മാത്യു, ഫാ. ജോസ് മാത്യു (വികാരി, സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളി, വെണ്മണി), ജോയ്സ് മാത്യു. മരുമക്കൾ: ജിഷ ജെയിംസ്, ലിബി തോമസ്.