sob-mk-philip
എം. കെ. ഫിലിപ്പ്

പന്തളം: മെഡിക്കൽ മിഷന് സമീപം അനുഗ്രഹയിൽ, എം. കെ. ഫിലിപ്പ് (75, റിട്ട. എച്ച്. എം. ഗവ. എച്ച്. എസ്. ദിമാപുർ) നിര്യാതനായി. തുമ്പമൺ വേട്ടപ്ലാവിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പന്തളം കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: മുട്ടം ചാക്കമണ്ണിൽ കുടുംബാംഗം ഓമന. മക്കൾ: നിനി സൂസൻ എബി, ബിനു ഫിലിപ്പ് (യു. എസ്. എ). മരുമക്കൾ: എബി. റ്റി. വർഗീസ് (സൗദി), മേബിൾ ഫിലിപ്പ് (യു. എസ്. എ).