മുക്കൂർ: പാലയ്ക്കാത്തകിടിയിൽ പരേതനായ പത്രോസിന്റെ ഭാര്യ അമ്മിണി (83) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് ബഥേൽ സഭയുടെ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ. പരേത പുതുശ്ശേരി കുറ്റിപ്പൂവത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: ജോയി, തങ്കമ്മ, കുഞ്ഞുമോൻ, ജോസ്, മോളമ്മ. മരുമക്കൾ : ഓമന, കെ.സുന്ദരം, ശാന്തമ്മ, മിനി, സണ്ണി.