മുക്കൂർ: കവിയൂർ വാഴയിൽ പരേതനായ മോബി ജോസഫിന്റെ ഭാര്യ മറിയാമ്മ കുര്യൻ (അമ്മിണി - 76) നിര്യാതയായി. സംസ്‌കാരം നാളെ 10.30ന് മുക്കൂർ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മുക്കൂർ കൊച്ചുവടവന കുടുംബാംഗമാണ്. മക്കൾ: റാണി, റീന. മരുമക്കൾ: ജോയൽ(മധുര),
സിബിച്ചൻ പീടികയ്ക്കൽ (മിത്രക്കരി).