ഓതറ: ഷാർജ സീപോർട്ട് ഉദ്യോഗസ്ഥൻ ഓതറ പൊയ്കയിൽ പി.എ.ഏബ്രഹാം (കുഞ്ഞുമോൻ-72) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുക്കു ശേഷം സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ചിന്നമ്മ പുലിയൂർ പരുത്തിയിൽ കുംബാംഗമാണ്. മക്കൾ: ബിനു, സുനു, ബിനോയ്. മരുമക്കൾ: ദിനേശ്, റ്റിജു, നിത.