മാവേലിക്കര: ഓച്ചിറ പായിക്കുഴി പുളിമൂട്ടിൽ സോമാലയം വീട്ടിൽ പരേതനായ ശിവരാമപണിക്കരുടെ ഭാര്യ ഭവാനിയമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബി.സരസ്വതിയമ്മ, സോമൻ.പി.എസ്, സുശീലാകുമാരി.ബി, സാവിത്രിയമ്മ.ബി, ഗീതാകുമാരി.ബി.എസ്. മരുമക്കൾ: കൃഷ്ണൻകുട്ടി.എൻ, വത്സമ്മ.എ.ആർ, കെ.ശശികുമാർ, പി.എൻ രാജു, കെ.കെ സുരേഷ് കുമാർ. സഞ്ചയനം 3ന് രാവിലെ 9ന്.