തുമ്പമൺ: കോയിക്കോണത്ത് എൻ. ഗോപകുമാർ (64) നിര്യാതനായി. സംസ്‌ക്കാരം ഞാറാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ വെൺമണി വെട്ടത്ത് പാപ്പാടിയിൽ പി പ്രസന്നകുമാരി. മക്കൾ പി ഗായത്രി, പി ഗംഗ (ദുബായ്). മരുമകൻ അഡ്വ ശരത് (ഭരണിക്കാവ് പളളിക്കൽ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.