നെടുങ്ങാടപ്പള്ളി: വെട്ടോലിൽ പരേതനായ വി.ഏ വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (അമ്മിണി - 77) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി. എസ്. ഐ. പള്ളിയിൽ. പരേത നിരണം പുതുക്കേരിൽ കുടുംബാംഗമാണ്. മക്കൾ: മോളി, ബാബു, ബിജു, കൊച്ചുമോൾ, രാജു, മാണിച്ചൻ, ബിനു. മരുമക്കൾ: കൊച്ചുമോൾ, ബിനോയി, മിനി, ലിനി, ഷൈബി, ജോളി,പരേതനായ കുഞ്ഞച്ചൻ.